Posts

Showing posts from July, 2024

Old Clothes

Image
[ There are more critics than defenders of 'Modern Poems'. It was my late realization that poems should be relatable, understandable, and written in easy language. I adore modern poems with all their imperfections, whether it's the lack of a strict structure, the lack of uniform rhythm, or lack of usage of complicated words. ]  In that village,  in every home,  there was a separate basket reserved for depositing old clothes; a basket deliberately kept for throwing in their memories ; the memories waiting for its abandonment along with the old clothes. In some homes,  these old clothes were used for cleaning the mess in the kitchen or mess created by children.  In some homes,  these old clothes were not even seen as worthy of any use.  In some homes,  these old clothes were considered an extra burden or a waste of space.  From some homes,  the residents sent these old clothes to an orphanage.  From some homes,  the members aband...

രണ്ടു പൂമരങ്ങൾ

Image
[This is a small satirical poem that I've written in reaction to Benyamin's comment on the picture of Divya Ma'am hugging Radhakrishnan Sir.] മുസാണ്ടപ്പൂവും നന്ത്യാർവട്ടവും പൂമരങ്ങൾ,  രണ്ട് പൂമരങ്ങൾ.  ആ വീട്ടുമുറ്റത്തു രണ്ടു പൂമരങ്ങൾ ഉണ്ടായിരുന്നു,  പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന രണ്ടെണ്ണം.  നീ എന്നോ ഞാൻ എന്നോ തിരിച്ചറിയാൻ പറ്റാതെ, അത്രമേൽ,  സ്നേഹത്താൽ കെട്ടിപ്പിണഞ്ഞു നിക്കുന്ന രണ്ട് പൂമരങ്ങൾ. ഒന്നാമത്തേതിന്റെ പൂക്കൾ ചുവന്നതായിരുന്നു.  അതിന്റെ ഇതളുകൾ ചുമന്നു തുടുത്തു,  മനുഷ്യന്റെ ചെവി പോലെ തോന്നിക്കുമായിരുന്നു.  രണ്ടാമത്തെ, പൂമരത്തിലാകട്ടെ, നിറയെ വെള്ള നിറത്തിലുള്ള, കുഞ്ഞു കുഞ്ഞു പൂക്കൾ.  അതിന്റെ ഇതളുകൾ ഒത്തുചേർന്ന്, കുഞ്ഞു നക്ഷത്രങ്ങളെക്കണക്ക് മരം നിറയെ പൂത്തു നിപ്പുണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച് അവ രണ്ടും,  തിരിച്ചറിയാൻ പറ്റാത്തത്ര വിധം ഒന്നായി തീർന്നിരുന്നു.   ഒന്നും ഒന്നും ഒത്തു ചേരുമ്പോൾ വീണ്ടുമൊരാന്നായി തീരുന്ന പോലുളള, സ്നേഹത്തിന്റെ അപൂർവ മാന്ത്രികത.  ചെമന്ന ചെവികണക്കെയുള്ള മുസാണ്ടപ്പൂവിന്റ...